Categories

എ­ഞ്ചി­നീ­യ­റി­ങ് വി­ദ്യാര്‍­ഥി തൂ­ങ്ങി­മ­രി­ച്ച നി­ല­യില്‍

തിരുവനന്തപുരം: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി­യെ വീ­ട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വഴുതക്കാട് വി ആര്‍ എ 38-ല്‍ എസ് ആര്‍ രാജുവിന്റെ മകന്‍ ശങ്കര്‍ രാജു (23) ആണ് മരിച്ച­ത്.

കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയായിരുന്നു. ഇന്നു രാവിലെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ മൃ­ത­ദേ­ഹം ക­ണ്ടെ­ത്തു­ക­യാ­യി­രു­ന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.