വയനാട്: സംസ്ഥാന ബജറ്റില്‍ ജില്ലയില്‍ അവഗണിച്ചുവെന്ന ആരോപിച്ച് വയനാട്ടില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കും. എല്‍.ഡി.എഫ് ജില്ലാ ഘടകമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരേയാണ് ഹര്‍ത്താല്‍.