Categories

മുരളീധരനെ തള്ളിക്കളയണമെന്ന് ആര്‍ക്കും ചിന്തയില്ല: വയലാര്‍ രവി

vayalar_ravi-rw

തിരുവനന്തപുരം: കെ മുരളീധരനെ തിരിച്ചെടുക്കുന്ന സമയത്തെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി. മുരളിയെ തള്ളിക്കളയണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചിന്തിക്കുന്നില്ല.

തിരുവന്തപുരത്ത് കെ കരുണാകരനുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.