പത്തനംതിട്ട ആങ്ങമൂഴിയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടുന്നു.  കോട്ടമ്മല്‍ പാറ കമലാസനന്റെ വീട്ടിലാണ് രാജവെമ്പാലയെ കണ്ടത്.