തിരുവനന്തപുരം: വട്ടപ്പാറയില്‍ മാര്‍ബിള്‍ ലോറി മറിഞ്ഞ് രണ്ടു കയറ്റിറക്ക് തൊഴിലാളികള്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന ലോഡിങ് തൊഴിലാളികളായ രാമചന്ദ്രന്‍ നായര്‍ വിക്രമന്‍ നായര്‍ എന്നിവരാണ് മരിച്ചത്.