varkala-kahar വര്‍ക്കല: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വിജയി വര്‍ക്കലകഹാര്‍. തിരുവനന്തപുരം വര്‍ക്കല മണ്ഡലത്തില്‍ മത്സരിച്ച അദ്ദേഹം എതിര്‍ സ്ഥാനാര്‍ഥി എഎ റഹീമിനേക്കാള്‍ 10895 വോട്ടുകളാണ് ലീഡ് നേടിയത്.