കൊച്ചി: വര്‍ക്കല ശിവപ്രസാദ് വധക്കേസിലെ പ്രതികളായ ഡി ആര്‍ എച്ച് എം പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം നല്‍കി. ഉപാധികളോടെയാണ് ജാമ്യം.