എഡിറ്റര്‍
എഡിറ്റര്‍
ആവാരാ ഹൂം എന്ന ഗാനത്തിന്റെ ചൈനീസ് പതിപ്പ്
എഡിറ്റര്‍
Monday 18th May 2015 2:34pm

Awara-hoon

ആവാരാ ഹൂം…., 1951ലെ ആയിരക്കണക്കിന് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ ആവാരാ എന്ന രാജ്കപൂര്‍ ചിത്രത്തിലെ മനോഹരമായ ഗാനം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രമായിരുന്നില്ല  മിഡില്‍ ഈസ്റ്റ്, മുന്‍ സോവിയറ്റ് റഷ്യ, ചൈന, ആഫ്രിക്ക എന്നിവിടങ്ങളിലും ഈ ഗാനത്തിന് ആരാധകരുണ്ടായിരുന്നുവെന്ന് എത്രപേര്‍ക്കറിയാം?

ആവാരാ ഹൂം.. എന്ന ഗാനത്തിന്റെ ഈണത്തില്‍ നിര്‍മ്മിച്ച ചൈനീസ് ഗാനമടക്കം. ആ ഗാനത്തെ സ്‌നേഹിച്ച ലോകത്തിലെ വിവിധയിടങ്ങളിലേക്ക് ഈ വീഡിയോ ദൃശ്യങ്ങളിലൂടെ യാത്ര ചെയ്യാം…

ആവാരാ ഹൂം യഥാര്‍ത്ഥ വീഡിയോ…(1951)

ആവാരാ ഹൂം ( ചൈനീസ് കരോക്കെ പതിപ്പ്)

ആവാരാ ഹൂം( ഇസ്താംബൂള്‍ ഗേള്‍ ഓര്‍കസ്ട്ര)

ആവാരാ ഹൂം ( ഉഗൂര്‍ ഹഗന്‍)

ആവാരാ ഹൂം ( ടോറോന്റോയിലെ  തെരുവ് ഗായകര്‍)

Advertisement