ന്യൂദല്‍ഹി: വരാണസി സ്‌ഫോടനക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയില്‍. മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് ഒരു ടെലിവിഷന്‍ ചാനലിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു സ്ത്രീയും കുട്ടിയുമാണ് ഡിസംബര്‍ ഏഴിന് വരാണസിയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഗംഗാ ആരതി നടക്കുന്ന സമയത്തായിരുന്നു സ്‌ഫോടനം.

Subscribe Us: