Categories

വള്ളത്തോള്‍ റെയില്‍വെ സ്‌റ്റേഷന് സമീപം ചരക്കുവണ്ടി പാളം തെറ്റി

തൂശൂര്‍: വള്ളത്തോള്‍ റെയില്‍വെ സ്‌റ്റേഷന് സമീപം ചരക്കുവണ്ടി പാളം തെറ്റി. ഇതെ തുടര്‍ന്ന് ഒരു ലൈനിലൂടെ മാത്രമാണ് ഗതാഗതം നടക്കുന്നത്.

പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. എലത്തൂര്‍ പെട്രോള്‍ ടാങ്കിലേക്ക് ഇന്ധനവുമായി വരികയായിരുന്ന ട്രെനിയനാണ് പാളം തെറ്റിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.