ന്യൂദല്‍ഹി: വഖഫ് നേയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വഖഫ് സ്വത്തുക്കളുടെ സുഗമമായ നടത്തിപ്പിനും പരിപാലനത്തിനുമാണിതെന്ന് ന്യൂനപക്ഷകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു.

ഇതു സംബന്ധിച്ച ബില്ല അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച് മുസ്‌ലിം സംഘടനകളുടെ പ്രതികരണം അറിവായിട്ടില്ല.