Categories

വൈറ്റിലയില്‍ ട്രെയിനിടിച്ച് രണ്ട് പേര്‍ മരിച്ചു

train-accidentകൊച്ചി: വൈറ്റില പൊന്നുരുന്നിയില്‍ ട്രെയിനിടിച്ച് രണ്ടു പേര്‍ മരിച്ചു. പൂച്ചാക്കല്‍ സ്വദേശി ഹുസൈന്‍ പൊന്നുരുന്നി സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.