ആലപ്പുഴ: സ്വാര്യ സ്‌കൂളിലെ 30 ഓളം കുട്ടികളെ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാടക്കല്‍ ലൂഥറല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

സ്‌കൂളില്‍ നിന്നുള്ള ഭക്ഷണം കഴിച്ചതാണ് വിഷബാധക്ക് കാരണമായത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

Subscribe Us: