Categories

വടകരയില്‍ സ്‌കൂള്‍ ബസ് സ്വകാര്യ ബസിലിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

വടകര: കണ്ണൂക്കരയില്‍ സ്വകാര്യബസ് സ്‌കൂള്‍ ബസിലിടിച്ച് പതിനേഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. തട്ടോലിക്കര എ യു പി സ്‌കൂളിന്റെ ബസ്സാണ് അപകടത്തല്‍പ്പെട്ടത്.
പരുക്കേറ്റ വിദ്യാര്‍ത്ഥികളെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.