Categories

വടകരയില്‍ സി പി ഐ എം ആധിപത്യം നിലനിര്‍ത്തി

കോഴിക്കോട്: വടകര നഗരസഭയില്‍ പാര്‍ട്ടിയുടെ ആധിപത്യം അരക്കെട്ടുറപ്പിച്ച് എല്‍ ഡി എഫ് വീണ്ടും അധികാരത്തിലേക്ക്. ആകെയുള്ള 47 സീറ്റുകളില്‍ 27 എണ്ണം എല്‍ ഡി എഫ് നേടി. 19 സീറ്റുകള്‍മാത്രമേ യു ഡി എഫിനു ലഭിച്ചുള്ളൂ. ബാക്കിയുള്ള ഒരുസീറ്റ് കോണ്‍ഗ്രസ് വിമതന്‍ നേടി.

സോഷ്യലിസ്റ്റ് ജനതാദളിനും ഐ എന്‍ എല്ലിനുമാണ് വടകരയില്‍ കനത്ത തിരിച്ചടിയുണ്ടായത്. ഇരുപാര്‍ട്ടികളുടേയും പൊന്നാപുരം കോട്ടയെന്നാണ് വടകര അറിയപ്പെട്ടിരുന്നുത്. ഇവിടെ നേടിയ വിജയം എല്‍ ഡി എഫിന് പ്രത്യേകിച്ച് സി പി ഐ എമ്മിന് ആത്മവിശ്വാസം നല്‍കും. മല്‍സരിച്ച എട്ടു സീറ്റില്‍ ഏഴിലും സോഷ്യലിസ്്റ്റ് ജനതക്ക് പരാജയപ്പെടേണ്ടി വന്നു.

Vadakara Municipality – Candidate with First Position / Declared in Wards
Ward CanCode Name Party PartyGroup Vote

1 K P BALAN MASTER CPI(M) LDF 405

2 SHAMEERA M N SJ(D) UDF 269

1 E ARAVINDAKSHAN CPI(M) LDF 473

2 KARTHIKA SYAMALA GANGADHARAN CPI(M) LDF 395

2 ANSAR P V ML UDF 669

2 A P MOHANAN CPI(M) LDF 414

2 POOLAKKANDIYIL LATHA INC UDF 440

1 ASHOKAN C V CPI(M) LDF 267

3 K PAVITHRAN KUNIYIL CPI(M) LDF 657

2 E SAJITH KUMAR CPI(M) LDF 434

4 SADANANDAN IND OTH 398

2 N SAHIRA ML UDF 578

1 T I NASAR ML UDF 548

3 P K SYLAJA CPI(M) LDF 444

1 THAROLTHAZHA MINI CPI(M) LDF 493

1 P K UMMUKULSU ML UDF 572

1 PAROL INDIRA CPI(M) LDF 457

1 VAZHAYIL BABU CPI(M) LDF 520

1 PREMA KUMARI VANAMALI IND OTH 473

3 P RAIHANATH ML UDF 924

1 K SAROJINI CPI LDF 464

1 PRAJITHA A P CPI(M) LDF 457

4 P ROHINI INC UDF 413

2 DINESH KUMAR K K CPI(M) LDF 368

2 LATHIKA SREENIVAS JD(S) LDF 494

2 P K SREEJA CPI(M) LDF 488

2 P K BALAKRISHNAN CPI LDF 419

3 V REEJA CPI(M) LDF 533

1 NALLADATH RAGHAVAN INC UDF 603

1 JASEELA P T K ML UDF 1052

3 P SAFIYA ML UDF 1070

1 K P BINDU CPI(M) LDF 514

1 M RAJAN MASTER CPI(M) LDF 413

3 PARAMBATH REEJA INC UDF 405

1 P P RANJINI TEACHER CPI(M) LDF 554

1 P ABDUL KAREEM ML UDF 733

3 P K BALAKRISHNAN MASTER CPI(M) LDF 633

2 A K BALAN CPI(M) LDF 438

1 BALAKRISHNAN KANAPPALLI CPI(M) LDF 441

3 C DAMODARAN MASTER CPI(M) LDF 574

1 PREETHA P T CPI(M) LDF 721

3 C H VIJAYAN INC UDF 439

3 P K VIJAYAN CPI(M) LDF 687

1 M P AHAMAD ML UDF 510

2 LEELA M INC UDF 451

2 NADUVILEDATH RAJITHA IND OTH 311

2 S BIJOY LAL INC UDF 580
LDF – 27 UDF – 17 BJP+ – 0 OTH – 3

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.