എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയുടെ ഓഫീസ് മാന്യന്‍മാരാല്‍ വളയപ്പെട്ടിരിക്കുകയാണെന്ന് വി.എസ്
എഡിറ്റര്‍
Friday 1st November 2013 12:53pm

v.s-new2

ആലുവ: മുഖ്യമന്ത്രിയുടെ ഓഫീസ് മാന്യന്‍മാരാല്‍ വളയപ്പെട്ടിരിക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍.

സരിത, ശാലു മേനോന്‍, ബിജു രാധാകൃഷ്ണന്‍, ജോപ്പന്‍ തുടങ്ങിയ മാന്യന്‍മാരാല്‍ മുഖ്യമന്ത്രിയുടെ വളയപ്പെട്ടിരിക്കുകയാണ്.

തട്ടിപ്പുകാരുടെ കേന്ദ്രമായി മുഖ്യമന്ത്രി മാറി. ഇനിയും കഥകള്‍പുറത്തുവരാനുണ്ട്.

പല കാര്യങ്ങളും പുറത്തുവന്നതുപോലെ കവിതാ പിള്ളയുടെ കാര്യവും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും വി.എസ് ആവശ്യപ്പെട്ടു.

കവിത പിള്ളയുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് വി.എസിന്റെ പ്രതികരണം.

ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.

Advertisement