v-muraleedharanതിരുവനന്തപുരം: ബി ജെ പി സംസ്ഥാന പ്രസിഡണ്ടായി വി മുരളീധരന്‍ ചുമതലയേറ്റു. തിരുവനന്തപുരത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനിലായിരുന്നു സ്ഥാനമേല്‍ക്കല്‍ ചടങ്ങ്.

സ്ഥാനമൊഴിഞ്ഞ ബി ജെ പി പ്രസിഡണ്ട് പി കെ കൃഷ്ണദാസ്, മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍, മറ്റ് പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനമേല്‍ക്കല്‍. മുരളീധരന്‍ നാളെ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

Subscribe Us: