Categories

മദ്യനയം തിരുത്തണം: സുധീരന്‍

vm-sudheeran കോഴിക്കോട്‌ : പുതുക്കിയ മദ്യനയത്തില്‍ മാറ്റം വരുത്തണമെന്ന് വി.എം സുധീരന്‍. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായും എക്‌സൈസ് മന്ത്രി കെ.ബാബുവായും കൂടിക്കാഴ്ച നടത്തും. മദ്യനയത്തിലുള്ള അപര്യാപ്തകള്‍ ചൂണ്ടിക്കാണിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് എക്‌സൈസ് മന്ത്രി പുതുക്കിയ മദ്യനയം പ്രഖ്യാപിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.