തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് കേന്ദ്രസഹമന്ത്രി കെ.വി തോമസ് നടത്തിയ പ്രസ്ഥാവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും.കെ.വി തോമസ് എങ്ങനെയാണ് അത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്ന് മനസ്സിലാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്റെ ദോഷഫലങ്ങളെകുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെന്നും ദുരതബാധിതരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാതെ നടത്തിയ പ്രസ്താവന മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

സിപിസിആര്‍ഐ കാസര്‍കോട് സംഘടിപ്പിച്ച രാജ്യാന്തര നാളീകേര സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് മന്ത്രി പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്.