കോട്ടയം റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനായി വി.ജെ കുര്യനെ നിയമിച്ചു. കുര്യന്‍ ഇപ്പോള്‍ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനാണ്. ഇതിനോടൊപ്പം റബ്ബര്‍ ബോര്‍ഡിന്റെ ചുമതലകൂടിയാണ് കുര്യന് നല്‍കിയിരിക്കുന്നത്.
ഏറണാകുളം ആലപ്പുഴ ജില്ലാ കല്ക്ടറായും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള മാനേജിങ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.