blood_spatter-rwകാബൂള്‍: തെക്കന്‍ അഫ്­ഗാ­നിസ്ഥാനില്‍ ബോംബ് ആക്രമണത്തില്‍ എട്ട് യു.എസ് സൈ­നി­കര്‍ കൊല്ല­പ്പെ­ട്ട­താ­യി നാറ്റോ സൈന്യം അ­റി­യിച്ചു. ഒരു അഫ്ഗാന്‍ പൗരനും കൊല്ല­പ്പെ­ട്ടി­ട്ടുണ്ട്. അ­ഫ്­ഗാ­നില്‍ എട്ടുവര്‍ഷത്തെ സൈനിക നടപടികള്‍ക്കിടയില്‍ യു.എസ് സൈന്യത്തിന് ഏറ്റവും കൂടുതല്‍ ആള്‍ നഷ്ടമുണ്ടായ മാസമാ­യിണ്. ഒ­ക്ടോ­ബര്‍. തി­ങ്ക­ളാ­ഴ്­ച­യുണ്ടായ വി­മാ­നാ­പ­ക­ട­ത്തില്‍ 11 സൈ­നി­ക­രുള്‍­പ്പെ­ടെ 14 അ­മേ­രി­ക്കന്‍ പൗ­രന്‍­മാര്‍ കൊല്ല­പ്പെ­ട്ടി­രു­ന്നു. ഈ മാസം ഇതേവരെ 55 യു.എസ് സൈനികരാണ് മരിച്ചത്.