Administrator
Administrator
പാക്കിസ്ഥാനില്‍ അമേരിക്കന്‍ ആക്രമണത്തില്‍ 6 മരണം
Administrator
Wednesday 24th March 2010 11:25am

മിറാന്‍ഷാ: പാക്കിസ്ഥാനിലെ ഉത്തര വസീറിസ്ഥനില്‍ ഗോത്ര മേഖലയില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. താലിബാന്‍ തീവ്രവാദികള്‍ക്ക് നേരെ അമേരിക്ക പൈലറ്റില്ലാത്ത ചെറുവിമാനം ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പാക് പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Advertisement