Categories

ഉത്ത­ര­കൊ­റി­യ­ക്കെ­തി­രേ യു എ­സ് ഉ­പ­രോ­ധം ശ­ക്ത­മാക്കി

വാ­ഷിം­ഗ്ടണ്‍: ഉത്ത­ര­കൊ­റി­യ­ക്കെ­തി­രേ അ­മേ­രി­ക്ക സാ­മ്പത്തി­ക ഉ­പ­രോ­ധം ശ­ക്ത­മാ­ക്കുന്നു. ല­ഹ­രി­മ­രു­ന്നു കൈ­മാറ്റം, വി­ദേ­ശ­രാ­ജ്യ­ങ്ങ­ളു­ടെ ഉത്ത­ര­കൊ­റി­യ­യു­ടെ സ്ഥാ­പ­ന­ങ്ങ­ളു­ടെ പ്ര­വര്‍ത്ത­നം എ­ന്നി­വ­യു­ടെ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക് ഉ­പ­രോ­ധം ഏര്‍­പ്പെ­ടു­ത്തു­ന്ന ബില്ലില്‍ പ്ര­സിഡന്റ് ബ­രാ­ക് ഒബാ­മ ഒ­പ്പി­ട്ടു.

ഉ­പ­രോ­ധം മ­റ്റു­രാ­ഷ്ട്ര­ങ്ങ­ളു­മാ­യു­ള്ള ഉത്ത­ര­കൊ­റി­യ­യു­ടെ ആ­യു­ധ­കൈ­മാറ്റ­ത്തെ കാ­ര്യ­മാ­യി ബാ­ധി­ച്ചേ­ക്കും. ഇ­റാന്‍, സിറി­യ എ­ന്നീ രാ­ഷ്ട്ര­ങ്ങ­ളു­മാ­യാ­ണ് ഉത്ത­ര­കൊറി­യ പ്ര­ധാ­ന­മായും ആ­യു­ധ­കൈ­മാ­റ്റം ന­ട­ത്തു­ന്ന­ത്. എ­ന്നാല്‍ സാ­മ്പത്തി­ക ഉ­പ­രോ­ധം സൃ­ഷ്ടി­ച്ച് കിം ജോ­ങ് ഇല്ലി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള ഭ­ര­ണ­കൂട­ത്തെ ത­കര്‍­ക്കാ­നാ­ണ് അ­മേ­രി­ക്കന്‍ നീ­ക്ക­മെന്നും വി­ല­യി­രു­ത്ത­പ്പെ­ടു­ന്നു­ണ്ട്.

എ­ന്നാല്‍ ഉ­പ­രോ­ധ­ങ്ങള്‍ ഉത്ത­ര­കൊ­റി­യ­യു­ടെ നീ­ക്കങ്ങ­ളെ ബാ­ധി­ച്ചേ­ക്കി­ല്ലെന്നും സൂ­ച­ന­യുണ്ട്. ഇ­തി­നു­മു­മ്പും ഇ­ത്ത­ര­ങ്ങള്‍ ഉ­പ­രോ­ധ­ങ്ങള്‍ ഏര്‍­പ്പെ­ടു­ത്തി­യിട്ടും കൊ­റി­യ­ ത­ങ്ങ­ളു­ടെ ന­യ­ങ്ങ­ളില്‍ നിന്നും പിന്‍­മാ­റി­യി­രു­ന്നില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.