എഡിറ്റര്‍
എഡിറ്റര്‍
ഉത്തര്‍പ്രദേശില്‍ ഒരു ദിവസം മസ്തിഷ്‌കവീക്കത്തെ തുടര്‍ന്ന് മരിച്ചത് 7 കുട്ടികള്‍
എഡിറ്റര്‍
Sunday 16th September 2012 3:11pm

ഗോരക്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരക്പൂര്‍ ജില്ലയില്‍ മസ്തിഷ്‌കവീക്കത്തെ തുടര്‍ന്ന് ഒരു ദിവസം മരിച്ചത് ഏഴ് കുട്ടികള്‍. ഇതോടെ ഈ വര്‍ഷം മസ്തിഷ്‌കവീക്കത്തെ തുടര്‍ന്ന് മരിക്കുന്ന കുട്ടികളുടെ എണ്ണം 281 ആയി.

Ads By Google

ഉത്തര്‍പ്രദേശിലെ ഒരു ആശുപത്രിയില്‍ മാത്രം ഇത്തരത്തിലുള്ള 1400 കേസുകളാണ് ഈ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുഞ്ഞുങ്ങളെ പെട്ടന്ന് ബാധിക്കുന്ന മസ്തിഷ്‌കവീക്കം സംസ്ഥാനത്തെ മാരകമാംവിധം വര്‍ധിക്കുകയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ ഭൂരിഭാഗം കുട്ടികളും മസ്തിഷ്‌കവീക്കം ബാധിച്ചവരാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Advertisement