Categories

ഉണ്ണിത്താന്‍ വധശ്രമക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

high-courtകൊച്ചി: വി.ബി. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഡി.വൈ.എസ്.പി സന്തോഷ് നായരുടെയും കണ്ടെയ്‌നര്‍ സന്തോഷിന്റെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

മാതൃഭൂമി കൊല്ലം ലേഖകനായ ഉണ്ണിത്താനെ പോലീസിനെതികെ വാര്‍ത്ത കൊടുത്തതിന്റെ പ്രതികാരമായി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.