Categories

പ്രത്യക്ഷ നി­കുതി: ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂദല്‍ഹി: പ്രത്യക്ഷ നികുതി നടപ്പാക്കുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍­കി. രണ്ട് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴി­വാ­ക്കാനും കേ­ന്ദ്ര മന്ത്രിസ­ഭ ­യോ­ഗം തീ­രു­മാ­നിച്ചു. പ്രത്യക്ഷ നികുതി ബില്‍ പാര്‍ലമെന്റിന്റെ നടപ്പ് സമ്മേള­നത്തില്‍ അവത­രി­പ്പി­ക്കും

രണ്ട­ര ലക്ഷം രൂ­പ­വ­രെ­യുള്ള മുതിര്‍ന്ന പൗര­ന്മാ­രെയും ആദായനികുതിയില്‍ നിന്ന് ഒഴി­വാ­ക്കും. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ 10 ശതമാന­വും 10 ലക്ഷം വരുമാനമുള്ളവര്‍ 20 ശതമാനവും നികുതി­യാ­യി അ­ട­ക്കണം. കോര്‍പറേറ്റ് നികുതി 30 ശ­ത­മാ­ന­വു­മാ­ക്കും. നേരത്തെ ഇതു 33 ശതമാനം ആയിരുന്നു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.