Categories

നികു­തി­ദാ­യ­കര്‍­ക്ക് ഇനി പ്ര­ത്യേ­ക തി­രി­ച്ച­റി­യല്‍ ന­മ്പര്‍

ന്യൂ­ദല്‍ഹി: രാ­ജ്യ­ത്തെ നി­കു­തി­ഘ­ട­ന­യു­മാ­യി ബ­ന്ധ­പ്പെ­ട്ട മേ­ഖ­ല­യില്‍ മാ­റ്റ­വ­രു­ത്താ­നാ­യി നി­കു­തി­ദാ­യ­കര്‍­ക്ക് പുതി­യ തി­രി­ച്ച­റി­യല്‍ ന­മ്പ­ര്‍ വ­രുന്നു. പാന്‍ കാര്‍ഡ്, ടാന്‍ കാര്‍­ഡ് എ­ന്നി­വ­യു­ടെ മാ­തൃ­ക­യി­ലു­ള്ള­താ­യി­രി­ക്കും ന­മ്പ­റെ­ന്നാ­ണ് സൂ­ചന.

ഇന്‍­കം­ടാ­ക്‌­സു­മാ­യി ബ­ന്ധ­പ്പെ­ട്ട എല്ലാ­കാ­ര്യ­ങ്ങ­ളിലും പുതി­യ ന­മ്പര്‍ നി­കു­തി­യ­ട­ക്കു­ന്നവ­രെ സ­ഹാ­യി­ക്കും. അ­ടു­ത്ത മാ­സത്തോ­ടെ ന­മ്പര്‍ രൂ­പീ­ക­രി­ക്കാ­നാ­ണ് കേ­ന്ദ്ര­നീക്കം. നി­കു­തി­യ­ട­ക്കല്‍, ക­ത്തി­ട­പാ­ടു­കള്‍, നിര്‍­ദേ­ശ­ങ്ങള്‍ എ­ന്നി­വ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട എല്ലാ വി­ഷ­യ­ങ്ങ­ള്‍ക്കും ഈ ന­മ്പര്‍ നിര്‍­ബ­ന്ധ­മാ­യി­രി­ക്കും.

നി­കു­തി­ദാ­യ­കര്‍­ക്ക് സ­ഹാ­യ­ക­മാ­യ, നൂ­ലാ­മാ­ല­കള്‍ കു­റ­ഞ്ഞ പ്ര­ത്യേ­ക ന­മ്പ­റാ­യി­രി­ക്കു­മി­തെ­ന്ന് ആ­ദാ­യ­നി­കു­തി വ­കു­പ്പ് അ­റി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.