Categories

അനര്‍ഹരായവര്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ടെന്ന് കെ വി തോമസ്

കൊച്ചി: കേരളത്തില്‍ ഒരു ലക്ഷത്തോളം അനര്‍ഹരായവര്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് സഹമന്ത്രി കെ വി തോമസ് പറഞ്ഞു.

കേരളത്തില്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കിയിട്ടില്ല. പഞ്ചസാര സംഭരിക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.