Categories

അണ്ടര്‍ 19 ലോകകപ്പ് ക്രി­ക്ക­റ്റ്: ഇ­ന്ത്യ പുറത്ത്

ലിങ്കണ് ‍(ന്യുസീലാന്‍ഡ്): അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈ­ന­ലല്‍ പ്ലേഓഫില്‍ ഇ­ന്ത്യ­ക്ക് തോല്‍­വി. രണ്ടു വി­ക്ക­റ­റി­നാണ് ഇ­ന്ത്യ പാ­ക്കിസ്ഥാ­നോ­ട് പ­രാ­ജ­യ­പ്പെ­ട്ടത്. അ­തോടെ നിലവിലെ ചാംപ്യന്മാരായ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി. ജ­യി­ക്കാന്‍ 115 റണ്‍­സ് വേ­ണ്ടി­യി­രു­ന്ന പാ­ക്കിസ്ഥാന്‍ മൂന്നു പന്തുകള്‍ ശേ­ഷി­ക്ക­യാണു ഇ­ന്ത്യയെ മറി­ക­ടന്നത്.

മഴമൂലം 23 ഓവറായി കുറച്ച മല്‍സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണെടു­ത്തത്. ഇ­ന്ത്യ­യു­ടെ ടോ­പ് സ്‌­കോ­റര്‍ മന്‍­ദീ­പാണ്(40 റ­ണ്‍സ്). ടോസ് നേടിയ പാ­ക്കിസ്ഥാന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.