Categories

വം­ശീ­യാ­തി­ക്രമം: ആ­സ്‌­ട്രേ­ലി­യന്‍ പോ­ലീ­സി­ന് യു എന്‍ വി­മര്‍ശനം

ന്യൂ­യോര്‍­ക്ക: ഇ­ന്ത്യ­ന്‍ വി­ദ്യാര്‍­ത്ഥി­ക­ള­ട­ക്ക­മു­ള്ള വി­ദേ­ശീ­യര്‍­ക്കെ­തി­രേ ന­ട­ന്ന വം­ശീ­യാ­തി­ക്ര­മ­ങ്ങള്‍ ത­ട­യു­ന്ന­തില്‍ പ­രാ­ജ­യ­പ്പെ­ട്ട ആ­സ്‌­ട്രേ­ലി­യന്‍ പോ­ലീ­സി­ന് യു എന്‍ സ­മി­തി­യു­ടെ വി­മര്‍­ശ­നം. അ­തി­ക്ര­മ­ങ്ങള്‍ ത­ട­യു­ന്ന­തില്‍ വി­ക്ടോ­റി­യന്‍ സര്‍­ക്കാറും പോ­ലീസും ഒരു­പോ­ലെ പ­രാ­ജ­യ­പ്പെ­ട്ടു­വെന്നും സ­മി­തി ആ­രോ­പി­ച്ചു.

രാ­ജ്യ­ത്ത് വിവി­ധ ആ­വ­ശ്യ­ങ്ങള്‍­ക്കാ­യി എ­ത്തു­ന്ന വി­ദേ­ശീ­യ­രു­ടെ കണ­ക്ക് സൂ­ക്ഷി­ക്കാന്‍ അ­ധ­ി­കാ­രി­കള്‍­ക്ക് ക­ഴി­ഞ്ഞി­ട്ടില്ല. വം­ശീ­യാ­തി­ക്ര­മ­ത്തില്‍ ഒ­രി­ന്ത്യ­ക്കാ­ര­നട­ക്കം പ­ലര്‍ക്കും പ­രി­ക്കേ­റ്റി­രുന്നു. നി­ര­വ­ധി അ­തി­ക്ര­മ­ങ്ങള്‍ ന­ട­ന്നി­ട്ടും പ്ര­തി­രോ­ധ ന­ട­പ­ടി­യെ­ടു­ക്കു­ന്ന­തില്‍ ആ­സ്‌­ട്രേ­ലി­യന്‍ സര്‍­ക്കാ­റി­ന്റെ ഭാ­ഗ­ത്തു­നിന്നും വീ­ഴ്­ച്ച­യു­ണ്ടാ­യി­ട്ടു­ണ്ടെ­ന്നും വം­ശീ­യാ­ക്ര­മം ത­ട­യു­ന്ന­തി­നു­ള്ള യു എന്‍ സ­മ­തി ക­ണ്ടെ­ത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.