Categories

‘യുവാക്കളുടെ സമരം ജനാധിപത്യ രീതിയിലായിരിക്കണം’

ummenchandiതിരുവനന്തപുരം: യുവാക്കളുടെ സമരം ജനാധിപത്യ രീതിയിലായിരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുമുതല്‍ നശിപ്പിച്ചും പോലീസിനെ അക്രമിച്ചും നടത്തുന്ന സമരങ്ങളോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സ്വാശ്രയ വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഇടത്, വി.ജെ.പി യുവജന, വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധ മാര്‍ച്ചുകള്‍ക്കിടെയുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.