Categories

മോറല്‍ പോലീസ് ആക്രമണം: കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

കൊച്ചി: ഐ.ടി ജീവനക്കാരി തസ്‌നിബാനുവിന് നേരെ കൊച്ചിയില്‍ സദാചാര പോലീസിന്റെ ആക്രമണമുണ്ടായ സംഭവത്തില്‍ കേസെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം.

സിറ്റി പോലീസ് കമ്മീഷണറോടാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ ഇതുവരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.