Categories

കോണ്‍­ഗ്ര­സ് വ­ല്യേ­ട്ടന്‍ മ­നോ­ഭാ­വം കാ­ണി­ച്ചി­ട്ടില്ല: ഉ­മ്മന്‍ ചാ­ണ്ടി

തി­രു­വ­ന­ന്ത­പു­രം: കോണ്‍­ഗ്ര­സ് ഒ­രി­ക്കലും യു ഡി എ­ഫില്‍ വ­ല്യേ­ട്ടന്‍ മ­നോ­ഭാ­വം കാ­ണി­ച്ചി­ട്ടി­ല്ലെ­ന്ന് പ്ര­തി­പ­ക്ഷ നേ­താ­വ് ഉ­മ്മന്‍ ചാണ്ടി. കെ ആര്‍ ഗൗ­രി­യ­മ്മ അ­ഭി­പ്രാ­യം പ­റ­യേ­ണ്ട­ത് യു ഡി എ­ഫി­ലാ­ണെന്നും ഉ­മ്മന്‍ ചാ­ണ്ടി പ­റ­ഞ്ഞു.

റ­ബ്ബ­റി­ന്റെ ഇ­റ­ക്കു­മ­തി­ച്ചു­ങ്കം കു­റ­യ്­ക്കാന്‍ കേ­ന്ദ്ര­സര്‍­ക്കാര്‍ എ­ടു­ത്തി­രു­ന്നില്ല. അ­നാവ­ശ്യ പ്ര­ച­ര­ണ­ത്തി­ലൂ­ടെ­യാ­ണ് റ­ബ്ബര്‍­വില­ക്ക് ഇ­ടി­വു­ണ്ടാ­യത്. കര്‍­ഷ­ക­രു­ടെ താല്‍­പ്പ­ര്യ­ങ്ങള്‍ സം­ര­ക്ഷി­ക്കാന്‍ എ­പ്പോഴും ഇ­ട­പെ­ടു­മെന്നും ഉ­മ്മന്‍ ചാ­ണ്ടി കൂ­ട്ടി­ച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.