Categories

Headlines

ലോ­ട്ട­റി­യില്‍ പര­സ്യ വെല്ലു­വിളി

തി­രു­വ­ന­ന്ത­പുരം: ലോട്ട­റി വി­വാ­ദ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് ധ­ന­മന്ത്രി തോമസ് ഐ­സക്കും പ്ര­തി­പ­ക്ഷ നേ­താ­ന് ഉ­മ്മന്‍ ചാ­ണ്ടി­യും പര­സ്യ വെല്ലു­വി­ളി­യു­മാ­യി രം­ഗ­ത്ത്. ലോ­ട്ട­റ ി വി­വാ­ദ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് പര­സ്യ സം­വാ­ദ­ത്തി­ന് ത­യ്യാ­റു­ണ്ടോ­യെന്ന ചോ­ദ്യ­വു­മായി ഐ­സ­ക്കാ­ണ് ആദ്യം ഉ­മ്മന്‍ ചാ­ണ്ടി­ക്കെ­തി­രെ വെല്ലു­വി­ളി ന­ട­ത്തി­യത്. ഐ­സ­കിന്റെ വെല്ലു­വി­ളി ഏ­റ്റെ­ടു­ക്കു­ന്നു­വെ­ന്ന് പ്ര­തി­പ­ക്ഷ­നേ­താ­വ് ഉ­മ്മന്‍­ചാ­ണ്ടി തി­രി­ച്ച­ടിച്ചു. ഐ­സ­ക്കു­മാ­യി പ­ര­സ്യ­സം­വാ­ദ­ത്തി­ന് ത­യ്യാ­റാ­ണെന്നും പ്ര­തി­പ­ക്ഷ­നേ­താ­വ് വ്യ­ക്ത­മാക്കി.

ലോട്ട­റി വി­വാ­ദ­ത്തില്‍ വ­രു­ന്ന തദ്ദേ­ശ തി­ര­ഞ്ഞെ­ടു­പ്പില്‍ രാ­ഷ്ട്രീ­യ മു­ത­ലെ­ടു­പ്പ് ന­ട­ത്താ­നാ­ണ് ഉ­മ്മന്‍ ചാ­ണ്ടി ശ്ര­മി­ക്കു­ന്ന­തെന്ന് ഐസ­ക്ക് ആ­രോ­പിച്ചു. ഇ­തി­ന് ക­രു­വാ­കാന്‍ ഞാന്‍ നി­ന്നു കൊ­ടു­ക്കില്ല. ഉ­മ്മന്‍ ചാ­ണി­ടി ഷി­ഖ­ണ്ഡി­യു­ടെ റോ­ളി­ലാ­ണ് അ­ഭി­ന­യി­ക്കു­ന്ന­തെന്നും ഐസ­ക് ആ­രോ­പി­ച്ചു.

അ­ങ്ങാ­ടി­യില്‍ തോ­റ്റ­തി­ന് അ­മ്മ­യോ­ട് എ­ന്ന നി­ല­പാ­ടാ­ണ് ധ­ന­മ­ന്ത്രി­യു­ടേ­തെ­ന്ന് ഉ­മ്മന്‍ ചാ­ണ്ടി ആ­രോ­പിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.