Categories

ലോട്ട­റി നി­രോ­ധനനീക്ക­ത്തെ എ­തിര്‍ക്കും: ഉ­മ്മന്‍ ചാണ്ടി

തി­രു­വ­ന­ന്ത­പു­രം: സംസ്ഥാ­ന ലോട്ട­റി അ­ട­ക്ക­മുള്ള ലോ­ട്ട­റി­കള്‍ നി­രോ­ധി­ക്കാ­നു­ള്ള സര്‍­ക്കാ­റി­ന്റെ നീക്ക­ത്തെ എ­തിര്‍­ക്കു­മെ­ന്ന് പ്ര­തി­പ­ക്ഷ നേ­താ­വ് ഉ­മ്മന്‍ ചാണ്ടി. സം­സ്ഥാ­ന­സ­ര്‍­ക്കാര്‍ ലോട്ട­റി നി­രോ­ധി­ക്ക­ണ­മെ­ന്ന് പ്ര­തിപ­ക്ഷം ആ­വ­ശ്യ­പ്പെ­ട്ടി­ട്ടി­ല്ലെന്നും ഉ­മ്മന്‍ ചാ­ണ്ടി പ­റ­ഞ്ഞു.

അ­ന്യ­സംസ്ഥാന ലോ­ട്ട­റി­മാ­ഫിയ­യെ സ­ഹാ­യി­ക്കു­ന്ന നി­ല­പാ­ടാ­ണ് സംസ്ഥാ­ന സര്‍­ക്കാ­റി­ന്റേ­തെന്നും പ്ര­തി­പ­ക്ഷ നേ­താ­വ് ആ­രോ­പിച്ചു. അ­തി­നി­ടെ അ­ന്യ­സംസ്ഥാന ലോട്ട­റി സം­ബ­ന്ധിച്ച ഹൈ­ക്കോട­തി വി­ധി സ്വാ­ഗ­താര്‍­ഹ­മാ­ണെ­ന്ന് ധ­ന­മന്ത്രി തോമസ് ഐസ­ക് വ്യ­ക്ത­മാക്കി. ലോ­ട്ട­റി­യു­ടെ നി­കു­തി വര്‍­ധി­പ്പി­ക്കുന്ന­ത് അ­ടു­ത്ത് ക്യാ­ബിന­റ്റ് യോ­ഗ­ത്തില്‍ ചര്‍­ച്ച ചെ­യ്യു­മെന്നും ഐസ­ക് പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.