Categories

‘ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാകാന്‍ യോഗ്യര്‍’

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാകാന്‍ യോഗ്യരാണെന്ന് കെ.മുരളീധരന്‍. മുഖ്യമന്ത്രിയാകാന്‍ യോഗ്യനാരെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

‘മുഖ്യമന്ത്രിയെ എം.എല്‍.എമാര്‍ തീരുമാനിക്കുകയാണ് പതിവ്. കെ.പി.സി.സി പ്രസിഡന്‍ുമാര്‍ മുന്‍പും മത്സരിച്ചിട്ടുണ്ട്‌- മുരളീധരന്‍ പറഞ്ഞു.

2 Responses to “‘ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാകാന്‍ യോഗ്യര്‍’”

  1. Jeevan

    പക്ഷെ എന്ത് പറഞ്ഞാലും അതിലും യോഗ്യന്‍ വേറൊരാള്‍ ഉണ്ട്..നല്ല കുടുംബത്തില്‍ പിറന്ന അച്ഛന്റെ ചിരിക്കുട്ടന്‍..!!

  2. Gopan Mulavukadu.

    രണ്ടു വള്ളത്തിലും കാല് ചവിട്ടാതെ ഏന്റെ മുരളികുട്ടാ!!!!!!!!!!!!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.