തിരുവനന്തപുരം: എല്‍.ഡി.എഫ് ഭരണത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള നല്ല ഗ്രാഹ്യമാണ് തിരഞ്ഞെടുപ്പ് പരാജയകാരണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. നാലരവര്‍ഷക്കാലം പ്രവര്‍ത്തിച്ച ഗവണ്‍മെന്റ് ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ഇതിന് ജനങ്ങള്‍ കൊടുത്ത തിരിച്ചടിയാണ് പരാജയമെന്ന് അദ്ദേഹം പറഞ്ഞു.