Administrator
Administrator
എല്‍.ഡി.എഫിന് പരാജയ ഭീതിയെന്ന് ഉമ്മന്‍ചാണ്ടി
Administrator
Friday 1st April 2011 10:10am

umman-chandyകണ്ണൂര്‍: പരാജയഭീതിയില്‍ സി.പി.ഐ.എമ്മിന് സമനില തെറ്റിയതായി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. പയ്യന്നൂരില്‍ എ.കെ. ആന്റണിയുടെ വേദി തകര്‍ത്തത് ഗുരുതരമായ സംഭവമാണെന്നും കണ്ണൂരില്‍ അടിയന്തരമായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

പയ്യന്നൂര്‍ എടനാട് കോണ്‍ഗ്രസ് വാര്‍ഡ് കമ്മറ്റി ഓഫീസിന് മുന്നില്‍ ഒരുക്കിയ വേദിയാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

Advertisement