Categories

ആന പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം: കൊല്ലം ഉമയനെല്ലൂര്‍ ക്ഷേത്രത്തില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തിരുവനന്തപുരം സ്വദേശി പ്രതാപനാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ഉമയനെല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.