Categories

Headlines

മുരളിയുടെ സഹായം സ്വീകരിക്കുമെന്ന് പറഞ്ഞിട്ടില്ല: ഉമ്മന്‍­ചാണ്ടി

തിരുവനന്തപുരം: മുരളീധരന്‍ ഉള്‍പ്പെടെ യു ഡി എഫിന് പുറത്തുള്ള ആരുമാ­യും തിരഞ്ഞെടുപ്പ് ചര്‍­ച്ച­ക്കി­ല്ലെന്ന് പ്ര­തി­പ­ക്ഷ നേ­താവ് ഉമ്മന്‍­ചാണ്ടി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കെ മുരളീധരന്റെ സഹായം സ്വീകരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെ­ന്ന് മുരളീധരന്‍ വിഭാഗത്തിന്റെ വോട്ടു സ്വീകരിക്കുമെന്ന പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊ­ടി­ച്ച­താ­ണെന്നും ഉ­മ്മന്‍ ചാ­ണ്ടി വ്യ­ക്ത­മാക്കി. മുരളീയുടെ കോണ്‍ഗ്രസ് പുനപ്രവേശന കാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും ഉമ്മന്‍­ചാണ്ടി കൂട്ടിച്ചേര്‍­ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ