Administrator
Administrator
യു.ഡി.എഫ് ജയിച്ചത് സി.പി.ഐ.എം വോട്ട് കൊണ്ട്:ഷാജി
Administrator
Sunday 31st October 2010 5:43pm

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചത് സി.പി.ഐ.എം വോട്ടുകൊണ്ടാണെന്ന് യൂത്ത് ലീഗ് നേതാവ് കെ.എം ഷാജി. സി.പി.ഐ.എം നേതൃത്വത്തിന്റെ തെറ്റായ നടപടികളില്‍ മനംമടുത്ത സ്വന്തം അണികളാണ് യു.ഡി.എഫിന് വന്‍ വിജയം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Advertisement