ദേവികുളം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തും ഇടുക്കിയിലും യു.ഡി.എഫ് മികച്ച നേട്ടം കൈവരിച്ചു. കോട്ടയത്ത് യു.ഡി.എഫ് ഏഴുസീറ്റുകളിലും എല്‍.ഡി.എഫ് രണ്ട് സീറ്റുകളിലുമാണ് ജയിച്ചത്.

മണ്ഡലം, ജയിച്ച സ്ഥാനാര്‍ത്ഥി, ലീഡ്
പാല (കെ.എം മാണി, 5259)
കടുത്തുരുത്തി (മോന്‍സ് ജോസഫ്, 23057)
വൈക്കം (കെ അജിത്, 10668)
ഏറ്റുമാനൂര്‍ (സുരേഷ് കുറുപ്പ്, 1801)
കോട്ടയം (തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, 711)
പുതുപ്പള്ളി (ഉമ്മന്‍ ചാണ്ടി, 332,55)
ചങ്ങനാശേരി (സി.എഫ് തോമസ്, 2554)
കാഞ്ഞിരപ്പള്ളി (എന്‍.ജയരാജ്, 12206)
പൂഞ്ഞാര്‍ (പി.സി ജോര്‍ജ്ജ്, 15,704)

ഇടുക്കിയില്‍ എല്‍.ഡി.എഫ് മൂന്നിടത്തും യു.ഡി.എഫ് രണ്ടിടത്തും ജയിച്ചു.

ദേവികുളം (എസ്.ആര്‍ രാജേന്ദ്രന്‍, 4078)
ഉടുമ്പന്‍ചോല (കെ.കെ ജയചന്ദ്രന്‍, 9833)
തൊടുപുഴ (പി.ജെ ജോസഫ്, 22,868)
ഇടുക്കി (റോഷി അഗസ്റ്റിന്‍, 15806)
പീരുമേട് (ഇ.എസ് ബിജിമോള്‍, 4777)

പത്തനംതിട്ടയില്‍ മൂന്ന് സീറ്റില്‍ എല്‍.ഡി.എഫും രണ്ട് സീറ്റില്‍ യു.ഡി.എഫും ജയിച്ചു

ആറന്‍മുള (ശിവദാസന്‍ നായര്‍, 6511)
കോന്നി (അടൂര്‍ പ്രകാശ്, 7774)
അടൂര്‍ (ചിതയം ഗോപകുമാര്‍, 607)
റാന്നി (രാജു എബ്രഹാം, 6614)
തിരുവല്ല( മാത്യു ടി തോമതോമസ്, 107,67)