കൊച്ചി: ഫലം പുറത്തുവന്ന മിക്ക് നഗരസഭകളിലും യു.ഡി.എഫിന് വന്‍ മുന്നേറ്റം. ഫലം പുറത്തുവന്ന കല്‍പ്പറ്റ, കൊച്ചി,നഗരസഭകളില്‍ യു.ഡ.എഫ് വിജയം ഉറപ്പിച്ചു കഴിഞ്ഞു. പാലാ,തലശ്ശേരി, കണ്ണൂര്‍, നഗരസഭകളില്‍ യു.ഡി.എഫ് തന്നെയാണ് വിജയിച്ചിരിക്കുന്നത്.

കൊല്ലം നഗരസഭയില്‍ മാത്രമാണ് എല്‍.ഡി.എഫ് മുന്നേറ്റം.

Subscribe Us:

തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ കുത്തകയായിരുന്ന ഗ്രാമപഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് നേരിയ മുന്‍തൂക്കം മാത്രമേ നിലനില്‍ക്കുന്നുള്ളൂ. 42 സീറ്റുകളുടെ മുന്‍തൂക്കം മാത്രമേ എല്‍.ഡി.എഫിന് ഇപ്പോഴുള്ളൂ.