Categories

കൈപ്പത്തിവെട്ടിയ സംഭവത്തിന് പിന്നില്‍ ഭീകരസംഘടനകള്‍: യു ഡി എഫ്

തിരുവനന്തപുരം: മൂവാറ്റുപുഴയില്‍ അധ്യാപകന്‍ പ്രൊഫ.ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവത്തിന് പിന്നില്‍ ഭീകരസംഘടനളാണെന്നത് വ്യക്തമാണെന്ന് യു ഡി എഫ്. ഇത്തരം സംഘടനകളെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും യു ഡി എഫ് അഭിപ്രായപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.