Categories

ആര്‍. ബാലകൃഷ്ണപിള്ളയെ യു.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു.

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ബാലകൃഷ്ണപിള്ളയെ യു.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, കെ.എം മാണി തുടങ്ങിയവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.

കേരള കോണ്‍ഗ്രസ്-ബിയുടെ തിരുവനന്തപുരത്തെ സംസ്ഥാനകമ്മിറ്റി ഓഫീസിലെത്തിയാണ് നേതാക്കള്‍ ബാലകൃഷ്ണപിള്ളയെ സന്ദര്‍ശിച്ചത്. സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങള്‍ നേതാക്കള്‍ ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച ചെയ്തു.

One Response to “ആര്‍. ബാലകൃഷ്ണപിള്ളയെ യു.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു.”

  1. naanamkettavan

    പോയവര്‍ പറഞ്ഞത്: പിള്ള പേടിക്കേണ്ട ഞങ്ങളും ഉടന്‍ അവിടെയെത്താം ……

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.