മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ എല്‍.ഡി.എഫിന് തോല്‍വി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ: എന്‍.ഷംസുദ്ദീന്‍ 8270 വോട്ടുകള്‍ക്ക് വിജയിച്ചു.