Categories

പൂനെ അക്രമം: ഉദ്ധവ് താക്കറെയുടെ അസിസ്റ്റന്റ് പിടിയില്‍

Sania marriage a 'personal matter': Uddhavമുംബൈ: പൂനെ ബന്ദിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ശിവസേന എക്‌സിക്യുട്ടീവ് പ്രസിഡന്റ് ഉദ്ധവ് താക്കറെയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. മിലിന്ദ് നര്‍വേകര്‍ ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബന്ദിനിടെ ശിവസേന അക്രമം നടത്താനും പൊതുമുതല്‍ നശിപ്പിക്കാനും ശിവസേനാ നേതാക്കള്‍ ആഹ്വാനം ചെയ്യുത്തിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ടാപ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സ്വത്ത് നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് മിലിന്ദിനെതിരെയുള്ള കേസ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.