മുംബൈ: വരുന്ന ഐ പി എല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളെ കളിക്കാന്‍ ആനുവദിക്കില്ലെന്ന് ശിവലേന നേതാവ് ഉദ്ദവ് താക്കറെ. ഐ പി എല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളെ പങ്കെടുപ്പിച്ചത് നാണക്കേടാണ്. ബാല്‍ താക്കറെയുടെ പിറന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉദ്ദവ് താക്കറെ.

ഇക്കാര്യത്തില്‍ ബാല്‍താക്കറെയുടെ ഉത്തരവ് അക്ഷരം പ്രതി അനുസരിക്കുമെന്നും ഉദ്ദവ് വ്യക്തമാക്കി.

Subscribe Us: