Categories

ടൈക്കൂണിന്റെ ആസ്തി വ്യാജമാണെന്ന് തെളിഞ്ഞു

tycoonകോഴിക്കോട്: മണിച്ചെയ്ന്‍ തട്ടിപ്പ് നടത്തിയ ടൈക്കൂണ്‍ കമ്പനിയുടെ ആസ്തി വ്യാജമാണെന്ന് തെളിഞ്ഞു. ഊട്ടിയിലെ എമറാള്‍ഡില്‍ 900 ഏക്കര്‍ സ്ഥലം കമ്പനിക്കുന്നുണ്ടെന്ന് ഇവര്‍ നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നു.

നിക്ഷേപകരില്‍ ചിലരെ ഇവര്‍ സ്ഥലം നേരില്‍കൊണ്ടുപോയി കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ സ്ഥലം കമ്പനിയുടേതല്ലെന്ന് വ്യക്തമായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.