Categories

ടൂ­ വി­ല­റി­നൊ­പ്പം ഹെ­ല്‍­മറ്റും വില്‍ക്ക­ണം: സു­പ്രിം­കോട­തി

suprem court nivethitha p haranന്യൂദല്‍­ഹി: ഇ­രു­ച­ക്ര­വാ­ഹ­ന നിര്‍­മാ­താ­ക്കള്‍ ടൂ­ വീ­ല­റു­കള്‍­ക്കൊപ്പം ഹെല്‍­മറ്റും വില്‍­ക്ക­ണ­മെ­ന്ന് സു­പ്രിം­കോ­ട­തി.
വാ­ഹ­ന­ത്തി­നൊ­പ്പം ഹെല്‍­മറ്റും വില്‍­ക്ക­ണ­മെ­ന്ന ഡല്‍ഹി ഹൈ­ക്കോ­ട­തി­യു­ടെ ഉ­ത്ത­ര­വിനെ­തി­രേ സൊ­സൈ­റ്റി ഓ­ഫ് ഇ­ന്ത്യന്‍ ഓ­ട്ടോ­മൊ­ബൈല്‍ മാ­നു­ഫാ­ക്­ച­റേ­ഴ്‌­സ് ന­ല്‍കി­യ ഹര­ജി പ­രി­ഗ­ണി­ക്കു­ക­യാ­യി­രു­ന്നു സു­പ്രിം കോ­ടതി.

വാ­ഹ­ന­ത്തി­ന്റെ കൂ­ടെ ബി എ­സ് ഐ മാര്‍­ക്കു­ള്ള ഹെല്‍­മറ്റും നല്‍­ക­ണ­മെ­ന്ന് ജ­സ്­റ്റി­സ് ജി എ­സ് സി­ങ്‌­വിയും എ കെ ഗാം­ഗു­ലിയും ചേര്‍­ന്ന ബെ­ഞ്ച് ഉ­ത്ത­ര­വി­ട്ടത്.

2009 ജൂ­ലൈ 30നാ­ണ് ഹൈ­ക്കോട­തി ഇ­രു­ച­ക്ര­വാ­ഹ­ന­ങ്ങള്‍­ക്കൊ­പ്പം ഹെല്‍­മറ്റും നിര്‍­ബ­ന്ധ­മായും വില്‍­ക്ക­ണ­മെ­ന്ന് ഉ­ത്ത­ര­വി­ട്ട­ത്. അല്ലാ­ത്ത പ­ക്ഷം വാ­ഹ­ന­ത്തി­ന് ര­ജി­സ്‌­ട്രേ­ഷന്‍ നല്‍­ക­രു­തെന്നും ഹൈ­ക്കോട­തി ആ­വ­ശ്യ­പ്പെ­ട്ടി­രുന്നു. എ­ന്നാല്‍ വാ­ഹ­ന ഉ­പ­ഭോ­ക്താ­ക്കള്‍­ക്ക് ത­ങ്ങ­ള്‍­ക്ക് ഇ­ഷ്ട­പ്പെ­ട്ട ഹെല്‍മ­റ്റ് വാ­ങ്ങാ­നു­ള്ള സ്വാ­ത­ന്ത്ര്യ­ത്തെ ഹ­നി­ക്കു­ന്ന­താണ് ഈ തീ­രു­മാ­ന­മെ­ന്നാ­ണ് സൊ­സൈ­റ്റി ഓ­ഫ് ഇ­ന്ത്യന്‍ ഓ­ട്ടോ­മൊ­ബൈല്‍ മാ­നു­ഫാ­ക്­ച­റേ­ഴ്‌­സ് സു­പ്രിം­കോ­ട­തി­യില്‍ വ്യ­ക്ത­മാ­ക്കി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.